എം.ഡി. ഉമാദേവി അന്തര്‍ജനം
12 വയസ്സുമുതല്‍എഴുതി തുടങ്ങി. പതിനാറാമത്തെ വയസുമുതല്‍ പ്രസിദ്ധീകരിച്ചും. സാളഗ്രാമം (കഥാസമാഹാരം) കുട്ടികളും പാട്ടുകളും (കുട്ടിക്കവിതകള്‍ ) തേക്കടി (ബാലസാഹിത്യം) ഇവ പ്രസിദ്ധീകരിച്ചിടുണ്ട്.വിവിധ ആനുകാലികങ്ങളിലായി 500ലധികം രചനകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.കവിത, ബാലസാഹിത്യം, പുനരാഖ്യാനം, സംഗ്രഹ വിവര്‍ത്തനം, നോവലുകള്‍ , ലേഖനം എന്നിങ്ങനെ 200ലധികം റേഡിയോ പ്രോഗ്രാമുകള്‍ ചെയ്തിരിക്കുന്നു. കവിത, കഥ, പ്രസംഗം, അഭിമുഖം എന്നിങ്ങനെ.
ഷേക്സപിയറുടെ കോമഡികള്‍ മുഴുവനും, മാര്‍ക്ട്വയന്റെ അഡ്വഞ്ചേഴ്സ് ഓഫ് ടോം സോയര്‍ എന്നതും കുട്ടികള്‍ക്കായി മലയാളത്തില്‍ പുനരാഖ്യാനം ചെയ്തു സീരിയലൈസ് ചെയ്തിട്ടുണ്ട്.
